You Searched For "വീണാ വിജയന്‍"

സിഎംആര്‍എലില്‍നിന്നു പണം വാങ്ങിയതു സേവനത്തിനു പ്രതിഫലമെന്നു തെളിയിക്കാന്‍ രേഖയില്ലെന്ന നിഗമനത്തില്‍ എസ് എഫ് ഐ ഒയും; കളളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യം തെളിഞ്ഞാല്‍ കുരുക്ക് മുറുകും; വീണാ വിജയന്‍ കുരുക്കിലേക്കോ?
വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്തത് ബുധനാഴ്ച; വ്യാഴാഴ്ച കേന്ദ്രമന്ത്രി നിര്‍മ്മലയെ കണ്ട് മുഖ്യമന്ത്രിയുടെ സ്വന്തം ഡല്‍ഹി പ്രതിനിധി; കെവി തോമസിന്റെ ആ ഔദ്യോഗിക കൂടിക്കാഴ്ച ഇനി സംശയത്തിലാകും; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും പുതുമാനം; കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ടില്‍ അട്ടിമറിയുണ്ടാകുമോ?
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോള്‍ വേണമെങ്കിലും വരാം; തൃശൂര്‍ പൂരത്തില്‍ ആര്‍ എസ് എസിനെ കരുക്കിലാക്കാനുള്ള നീക്കങ്ങളും ചര്‍ച്ചകളില്‍; അതിനിടെ വീണാ വിജയനെ ചോദ്യം ചെയ്ത് എസ് എഫ് ഐ ഒ; മൊഴി എടുത്തത് കഴിഞ്ഞ ബുധനാഴ്ച; വീണ്ടും കേരളത്തില്‍ മാസപ്പടി ചര്‍ച്ച; പിണറായിയുടെ മകള്‍ കുടുങ്ങുമോ?